തിരുവനന്തപുരം: ഒഡേപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപ്രതിയിലേക്ക് എേൻറാക്രൈനോളജിസ്റ്റ് സ്പെഷലിസ്റ്റിനെയും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു. ഡി.എച്ച്.എ ലൈസൻസും മൂന്നുവർഷം പരിചയമുള്ളവർക്കും മുൻഗണന.
ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് ജൂലൈ 30നകം അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2329440 / 441/ 442, +91 6282631503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.